Breaking...

9/recent/ticker-posts

Header Ads Widget

പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നു



8- മാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നു. 20 കോടിയോളം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് തടസമാകുന്നത്.




Post a Comment

0 Comments