തൊഴിലാളി വര്‍ഗത്തിന്റെ സംഘശക്തിയും, സംഘാടന ശേഷിയും വിളിച്ചറിയിച്ചുകൊണ്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പാലായില്‍ മെയ്ദിന റാലി നടന്നു. ആയിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം ളാലം പാലം ജംഗ്ഷനില്‍ നടന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിനും, ചൂഷണത്തിനുമെതിരെയുള്ള പോരാട്ടം തുടരുകയാണ് തൊഴിലാളി വര്‍ഗമെന്ന് മന്ത്രി പറഞ്ഞു.
0 Comments