പാലായില്‍ മോഷണശ്രമത്തിനിടെ 2 തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. കന്യാകുമാരി സ്വദേശി രാമകൃഷ്ണന്‍, നാഗര്‍കോവില്‍ സ്വദേശി വിജി എന്നിവരാണ് പിടിയിലായത്. പാലായിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാക്കിയവരാണ് പ്രതികള്‍. റിവര്‍വ്യൂ റോഡ് നിര്‍മാണസൈറ്റില്‍ നിന്നും മോഷണശ്രമത്തിനിടെയാണ് എസ്.എ.ച്ച്.ഒ കെ.പി ടോംസണും എസ്.ഐ ഷാജി കുര്യാക്കോസും ചേര്‍ന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.
0 Comments