Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കൂളിന്റെ ചുവരുകളില്‍ മനോഹര ചിത്രങ്ങള്‍



പുലിയന്നൂര്‍ ഗവ. ന്യൂ എല്‍പി സ്‌കൂളിന്റെ ചുവരുകളില്‍ മനോഹര ചിത്രങ്ങള്‍ വരച്ച് ചേര്‍ക്കുന്നു. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന്റെ ചുവരുകളില്‍ വര്‍ണവസന്തം വിരിയിക്കുന്നത്. അധ്യാപക വിദ്യാര്‍ത്ഥികളുടെ ചിത്രരചന കാണാന്‍ മാണി സി കാപ്പന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.




Post a Comment

0 Comments