കോതനല്ലൂരില്‍ ഓട്ടോഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തിയ സംഭവത്തിലും പിന്നീട് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
0 Comments