സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്‌ക്കെതിരെ ഏറ്റുമാനൂരില്‍ പ്രതിഷേധ സമരം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ തവളക്കുഴിയില്‍ സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ബസ്സിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി മരണമടഞ്ഞ സംഭവമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.
0 Comments