ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു. സംസ്ഥാന പാതയില്‍ ബൈപ്പാസ് റോഡും ട്രിപ്പിള്‍ ഐടി റോഡും സംഗമിക്കുന്ന കാണിക്കമണ്ഡപം ജംഗ്ഷനില്‍ അപകടങ്ങളൊഴിവാക്കാന്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments