ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവം ഭക്ഷ്യപ്രേമികളെ ആശങ്കയിലാഴ്ത്തി. നാട്ടിന്‍പുറങ്ങളില്‍പോലും സുലഭമായി മാറിക്കഴിഞ്ഞ സ്വാദിഷ്ട വിഭവങ്ങള്‍ തയ്യാറാക്കുന്നതിലുണ്ടാകുന്ന അശ്രദ്ധയാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ആശങ്കകള്‍ പരക്കുമ്പാള്‍ ന്യൂ ജെന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലകളില്‍ തിരക്കു കുറയുന്ന സാഹചര്യവുമുണ്ട്.
0 Comments