Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചു



എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചു. 70 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്. മെയ് 27ന് സമാപിക്കുന്ന രീതിയിലാണ് വാല്യുവേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.




Post a Comment

0 Comments