അതിരമ്പുഴ, കോട്ടമുറി, കാണക്കാരി റൂട്ടില്‍ റബര്‍മരം റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേയ്ക്ക് വീണു. കനത്ത മഴയ്ക്കിടെ രാത്രി പതിനൊന്നരയോടെയാണ് മരം ഒടിഞ്ഞുവീണത്. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തടസ്സം നീക്കിയത്. പഞ്ചായത്ത് അംഗം സജി തടത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം റോഡില്‍ നിന്നും വെട്ടിനീക്കി.
0 Comments