വൈക്കത്ത് ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയേയും, ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. ടിവിപുരം എസ്.എന്‍ ഫിനാന്‍സ് ഉടമ സഹദേവന്‍, ഭാര്യ ബിന്ദു എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
0 Comments