Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനരാരംഭിച്ചു.



പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനരാരംഭിച്ചു. ഉത്തര സൂചികയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്നാണ് അദ്ധ്യാപകര്‍ മൂല്യ നിര്‍ണയം ബഹിഷ്‌കരിച്ചിരുന്നത്. പുതിയ ഉത്തര സൂചിക തയ്യാറാക്കി പരാതികള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് മൂല്യ നിര്‍ണയം പുനരാരംഭിച്ചത്.





Post a Comment

0 Comments