Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി ഏകോപന സമിതി കാണക്കാരി യൂണിറ്റിന്റെ ത്രൈവാര്‍ഷിക പൊതുയോഗം



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാണക്കാരി യൂണിറ്റിന്റെ ത്രൈവാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എംകെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. എം.വി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. കാണക്കാരി വ്യാപാരിഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പി.സി അബ്ദുല്‍ ലത്തീഫ്, വി.സി ജോസഫ്, ബ്ലോക്ക്  പഞ്ചായത്ത് അംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍ സി.എം മത്തായി, സെബാസ്റ്റ്യന്‍ ജോസഫ്, ജില്ലാ സെക്രട്ടറി കെ.കെ.എന്‍ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് സിന്‍സി സിറിയക്കിന് ചടങ്ങില്‍ സ്വീകരണം നല്കി.




Post a Comment

0 Comments