ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കോതനല്ലൂര്‍ തൂവാനീസ ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

0 Comments