ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരിയായ അലീന അഭിലാഷ് നിയമിതയായി. പരിശീലനത്തിനു ശേഷമാണ് വ്യാഴാഴ്ച നിയമനം ലഭിച്ചത്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ആറാം ക്ലാസ് വരെ ചാവറ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. അതിനു ശേഷമാണ് ന്യൂസിലാന്റിലേക്ക് പോയത്.
0 Comments