ഉഴവൂര്‍ ബ്ലോക്ക് തല ആരോഗ്യമേളയും, ഏകാരോഗ്യം പദ്ധതിയുടെ ഉദ്ഘാടനവും ഉഴവൂരില്‍ നടന്നു. സെന്റ് സ്റ്റീഫന്‍സ് പള്ളി പാരീഷ്ഹാളില്‍ നടന്ന കുടുംബമേളയുടെ ഉദ്ഘടനം ജോസ് കെ മാണി എം.പിയും, ഏകാരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എയും നിര്‍വ്വഹിച്ചു. ആരോഗ്യമേളയോടനുബന്ധിച്ച് വര്‍ണാഭമായ വിളംബര റാലിയും നടന്നു.
0 Comments