അതിരമ്പുഴ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര വികസന പരിപാടികളുടെ ഭാഗമായി ഗ്രാമീണ റോഡുകളുടേയും, ജലപാതയുടേയും, നവീകരണം പുരോഗമിക്കുന്നു. എം.എല്‍.എ ഫണ്ടും, ജര്‍മന്‍ ഫണ്ടും, പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

0 Comments