അതിരമ്പുഴയുടെ പൗരാണികതയും, ഗതകാല പ്രൗഡിയും ചിത്രീകരിക്കുന്ന ശില്‍പ്പ സമന്വയമാണ് ശനിയാഴ്ച അനാശ്ചാദനം ചെയ്യപ്പെടുന്നത്. അതിരമ്പുഴ സ്വദേശിയായ ശില്‍പ്പി സാബു എം രാമനാണ് വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പാരമ്പര്യത്തനിമ ഉള്‍ക്കൊള്ളുന്ന ശില്‍പ്പ സമന്വയം തയ്യാറാക്കിയത്.
0 Comments