കുടക്കച്ചിറ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. രാവിലെ 9 മുതല്‍ 4 വരെയായിരുന്നു വോട്ടെടുപ്പ്. യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ മുന്നണിയും, എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ മുന്നണിയും തമ്മിലാണ് മത്സരം.

0 Comments