Breaking...

9/recent/ticker-posts

Header Ads Widget

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഭിക്ഷാടനത്തിനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു



അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഭിക്ഷാടനത്തിനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഭിക്ഷാടന മാഫിയ പലയിടത്തും മോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും ആക്ഷേപമുയരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സംഭവങ്ങളാണ് ആശങ്കയ്ക്കിടയാക്കുന്നത്.




Post a Comment

0 Comments