Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണവിതരണം



ളാലം ബ്ലോക്കിലെയും പാലാ നഗരസഭയിലെയും ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണവിതരണം ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. തോമസ് ചാഴിക്കാടന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ മാണി എംപി വിതരണോദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments