ഏറ്റുമാനൂര്‍ മാടപ്പാട് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി. അയര്‍ക്കുന്നം സ്വദേശിയുടെ ബൈക്കാണ് വ്യാഴാഴ്ച രാത്രി കത്തിച്ചത്. പ്രദേശവാസികളായ 2 യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇവരില്‍ ഒരാളുടേതെന്ന് തെറ്റിദ്ധരിച്ചാണ് ബൈക്ക് കത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
0 Comments