പാലായിലെ പൊതു പരിപാടികളില്‍ നിന്നും എംഎല്‍എയെ ഒഴിവാക്കി എല്‍ഡിഎഫ് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയെ ഒഴിവാക്കി പരിപാടികള്‍ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
0 Comments