Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ഇ ഓഫീസ് സംവിധാനം



മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ജില്ലയിലെ ആദ്യത്തെ താലൂക്കോഫീസാണ് മീനച്ചില്‍ താലൂക്ക് ഓഫീസ്. ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments