Breaking...

9/recent/ticker-posts

Header Ads Widget

അഗ്നിപഥ് പ്രതീക്ഷ നല്കുന്ന പദ്ധതിയാണെന്ന് കെ സുരേന്ദ്രന്‍



അഗ്നിപഥ് യുവാക്കള്‍ക്ക് വളരെ പ്രതീക്ഷ നല്കുന്ന പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെറ്റിദ്ധാരണയുടെ പുറത്താണ് യുവാക്കള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നടന്ന 2 ലോക കേരള സഭകളും ചാപിള്ളകളായിരുന്നുവെന്നും സുരേന്ദ്രന്‍ ഏറ്റുമാനൂരില്‍ പറഞ്ഞു.




Post a Comment

0 Comments