ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്‌പോര്. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ പരസ്പരം പഴിചാരി കൊമ്പുകോര്‍ക്കുകയായിരുന്നു കൗണ്‍സിലര്‍മാര്‍.

0 Comments