ഭക്ഷ്യസുരക്ഷാ വകുപ്പും കോട്ടയം ബിസിഎം കോളേജും സംയുക്തമായി ഭക്ഷ്യസുരക്ഷാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഭക്ഷ്യമേള, സെമിനാര്‍, ഭക്ഷണപരിശോധന തുടങ്ങിയ പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടന്നത്.

0 Comments