മീനച്ചിലാറ്റിലൂടെ വര്‍ഷം മുഴുവന്‍ നീരൊഴുക്ക് നിലനിര്‍ത്തുവാന്‍ കഴിയുന്ന മീനച്ചില്‍ റിവര്‍വാലി പദ്ധതിയെ കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ആറംഗ കമ്മറ്റിയെ ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
0 Comments