ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പനിബാധിച്ചും നിരവധി ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ പറഞ്ഞു.

0 Comments