ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞിലിമരം ലേലം ചെയ്ത് വില്ക്കാന്‍ കഴിയാതെ നശിക്കുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രളയകാലത്ത് കടപുഴകി വീണ മരമാണ് നാശത്തിലേയ്ക്ക് നീങ്ങുന്നത്. ഫോറസ്റ്റ് വകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് ലേലം കൊള്ളാന്‍ കരാറുകാര്‍ തയാറാകാത്തതാണ് പ്രശ്‌നമാകുന്നത്.
0 Comments