രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സബ് സെന്റര്‍ കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോസ്.കെ.മാണി എം.പി ലാബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. പാലാജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ലാബിന്റെ ഉപകേന്ദ്രങ്ങള്‍ ജില്ലയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments