Breaking...

9/recent/ticker-posts

Header Ads Widget

വീടിന്റെ താക്കോല്‍ദാനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.



ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021-26 ന്റെ ഭാഗമായി പാലാ വിദ്യാഭ്യാസ ജില്ലയില്‍ ആദ്യമായി നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ താക്കോല്‍ദനം നിര്‍വഹിച്ചു.




Post a Comment

0 Comments