വിജയപുരം പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ മീനന്തറയാര്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ചു. മീനന്തറയാര്‍ കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സോമന്‍ കുട്ടി പറഞ്ഞു.
0 Comments