Breaking...

9/recent/ticker-posts

Header Ads Widget

കാതോലിക്കാ ബാവ, മാന്നാനത്ത് വിശുദ്ധ ചാവറ അച്ചന്റെ കബറിടം സന്ദര്‍ശിച്ചു



മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മാന്നാനത്ത് വിശുദ്ധ ചാവറ അച്ചന്റെ കബറിടം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടയാണ് കാതോലിക്കാ ബാവയെത്തിയത്. പള്ളിയിലെത്തിയ കാതോലിക്ക ബാവയെ ആശ്രമാധിപന്‍ ഫാ. മാത്യു ചക്കാലയ്ക്കല്‍ സിഎംഐ സ്വീകരിച്ചു. ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകുളം, ഫാ. മാത്യു പോളച്ചിറ, ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവരും സ്വീകരണത്തിനു നേതൃത്വം നല്‍കി. കാതോലിക്കാ ബാവയോടൊപ്പം ഫാ. തോമസ് മരോട്ടിപ്പുഴ, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.




Post a Comment

0 Comments