Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം യാത്ര അനുവദിക്കുമെന്ന് അധികൃതര്‍



ചേര്‍പ്പുങ്കല്‍ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം യാത്ര അനുവദിക്കുമെന്ന് അധികൃതര്‍. സമാന്തര പാലം നിര്‍മാണത്തിന്റെ ഭാഗമായി ചേര്‍പ്പുങ്കല്‍ പാലത്തിലൂടെ നിരോധിച്ച ഗതാഗതം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മണ്ണിടിച്ചില്‍ മൂലം പാലത്തിന് ബലക്ഷയം ഉണ്ടാകുന്ന സാഹചര്യത്തില്‍ പാലത്തിലൂടെ ഗതാഗതം അനുവദിക്കാന്‍ കഴിയില്ലെന്ന് പിഡബ്ല്യുഡി അറിയിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments