Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലത്തില്‍ ഇരുമ്പ് ഗര്‍ഡറുകള്‍ സ്ഥാപിച്ചു



ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇരുമ്പ് ഗര്‍ഡറുകളില്‍ ക്രോസ് ബ്രേസിങ് സ്ഥാപിക്കുന്ന ജോലികളാണ് ഇനി നടക്കാനുള്ളത്.





Post a Comment

0 Comments