ചേര്‍പ്പുങ്കല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. സമാന്തരപാലത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിലാണ് ഗതാഗതം നിരോധിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
0 Comments