പുതുതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെ കൂദാശ കര്‍മം ജൂണ്‍ 19ന് നടക്കും. കൂദാശ തിരുക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
0 Comments