വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സഭ നടത്തുന്ന സ്ഥാപനങ്ങള്‍ സമൂഹത്തിന് ഏറെ ഗുണകരമെന്ന് മുന്‍ ഡിജിപി ഡോ ജേക്കബ് പുന്നൂസ് പറഞ്ഞു. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments