Breaking...

9/recent/ticker-posts

Header Ads Widget

സി.കെ.ആശ എം.എല്‍.എയുടെ പിതാവ് കെ. ചെല്ലപ്പന്‍ നിര്യാതനായി.



സി.കെ.ആശ എം.എല്‍.എയുടെ പിതാവ്  കെ. ചെല്ലപ്പന്‍ (82) നിര്യാതനായി. ദീര്‍ഘകാലം സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റിയംഗം, ടൗണ്‍, ഉദയനാപുരം ലോക്കല്‍ കമ്മറ്റികളുടെ സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കൗണ്‍സില്‍ അംഗം, ബി.കെ.എം.യു താലൂക്ക് വൈസ് പ്രസിഡന്റ്, കെ.പി.എം.എസ് യൂണിയന്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ഭാസുരാംഗി(തലയാഴം വലിയ കാട്ടിത്തറ കുടുംബാംഗം) മകന്‍: സി.കെ.അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). സംസ്‌കാരം വെള്ളിയാഴ്ച  ഉച്ചക്ക് 2 ന് വീട്ടുവളപ്പില്‍ നടക്കും.





Post a Comment

0 Comments