ജില്ലയില്‍ 12 മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികളില്‍ 61% പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി അധികൃതര്‍. 55571 കുട്ടികളില്‍ 33878 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തുന്നത്.
0 Comments