പൊതുമേഖലയെയും കാര്‍ഷികമേഖലയെയും തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുകള്‍ കേന്ദസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഐ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സമ്മേളനം നീണ്ടൂരില്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments