ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലും, ക്രമക്കേടിലും പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി. ബാങ്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം പി.എസ് വിനോദ്, ലോക്കല്‍ കമ്മറ്റി സെക്രട്ടറി റ്റി.വി ബിജോയ്, ബോബന്‍ ദേവസ്യ, ബാബു ജോര്‍ജ്ജ്, എന്‍.പി സുകുമാരന്‍, ഗീതാ ഉണ്ണികൃഷ്ണന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
0 Comments