Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിള്‍ ദിനാചരണം നടന്നു



പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കാന്‍ സൈക്ലിംഗ് എന്ന സന്ദേശവുമായി സൈക്കിള്‍ ദിനാചരണം നടന്നു. പാലാ സെന്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.




Post a Comment

0 Comments