Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് ധര്‍ണ



എറണാകുളം വേളാങ്കണ്ണി പ്രതിവാര ട്രെയിനിന് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. ഈ ആവശ്യമുന്നയിച്ച് ആപ്പാഞ്ചിറ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments