ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ഭദ്രകാളി പുനപ്രതിഷ്ഠ ശനിയാഴ്ച നടക്കും. ക്ഷേത്രത്തില്‍ ദേവപ്രശ്‌ന വിധി പ്രകാരം പുനര്‍നിര്‍മിച്ച ശ്രീകോവിലില്‍ നടക്കുന്ന പുനപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് നാഗംപൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും.
0 Comments