ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി സര്‍പ്പബലി നടന്നു. ക്ഷേത്രം തന്ത്രി നാഗംപൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സര്‍പ്പങ്ങള്‍ക്ക് കലശാഭിഷേകം, നൂറും, പാലും സമര്‍പ്പണം എന്നിവയും നടന്നു.
0 Comments