ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കോട്ടൂര്‍, വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. എല്‍.ഡി. എഫ് ധാരണ പ്രകാരമാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ തോമസ് കോട്ടൂര്‍ രാജിവെച്ചത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായ ജെയിംസ് കുര്യനാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുവാന്‍ സാധ്യത
0 Comments