ഏറ്റുമാനൂര്‍ നഗരസഭ പ്രൈവറ്റ് ബസ്റ്റാന്‍ഡ് നവീകരിക്കുന്നു. 40 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ വകയിരുത്തിയിരിക്കുന്നത്. ദിവസേന 100 കണക്കിന് ബസുകളും യാത്രക്കാരുമെത്തുന്ന ബസ് സ്റ്റേഷനും പരിസര പ്രദേശങ്ങളും തകര്‍ന്ന് യാത്രായോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. ഡ്രെയിനേജ് സംവിധാനം ക്രമീകരിച്ച് നവീകരണം നടത്താനാണ് നഗരസഭ തീരുമാനം.
0 Comments