ഏറ്റുമാനൂര്‍ നെഹ്രു കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 33-ാം വാര്‍ഡിലെ സ്‌നേഹതീരം അംഗന്‍വാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ മഹാദേവന്‍ അദ്ധ്യക്ഷനായിരുന്നു. നഗരസഭാംഗം സുരേഷ് ആര്‍ നായര്‍, ഗവണ്‍മെന്റ് ടി.ടി.ഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി ജയകുമാര്‍, ജി.ജി സന്തോഷ് കുമാര്‍, രമ്യ മോഹനന്‍, സുചിത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments